വട്ടപ്പറമ്പിലൊരു

തന്താനേ താനേ നാനേ തന്നാന താനാനേ
തന്താനേ താനേ നാനേ തന്നാന താനാനേ
തതെയ്താ...
തന്താനേ താനേ നാനേ തന്നാന താനാനേ
തന്താനേ താനേ നാനേ തന്നാന താനാനേ

വട്ടപ്പറമ്പിലൊരു ഇന്ദുപനയുണ്ട്
വട്ടപ്പറമ്പിലൊരു ഒറ്റപ്പനയുണ്ട്
തന്താനേ താനേ നാനേ തന്നാന താനാനേ
തന്താനേ താനേ നാനേ തന്നാന താനാനേ
തതെയ്താ..
തന്താനേ താനേ നാനേ തന്നാന താനാനേ
തന്താനേ താനേ നാനേ തന്നാന താനാനേ  (2)  (വട്ടപ്പറമ്പിലൊരു)

ഒറ്റപ്പനമേലൊരു മുട്ടിപ്പാനിയുണ്ടേ...
മുട്ടിപ്പാനീലൊരു മ്ന്നാഴിക്കള്ളുണ്ടേ..
തന്താനേ താനേ നാനേ തന്നാന താനാനേ
തന്താനേ താനേ നാനേ തന്നാന താനാനേ
തതെയ്താ.. (2)    (ഒറ്റപ്പനമേലൊരു)

തന്താനേ താനേ നാനേ തന്നാന താനാനേ
തന്താനേ താനേ നാനേ തന്നാന താനാനേ   (2)

മുന്നാഴിക്കള്ളുകൂടീച്ചാൽ എന്തെല്ലാമാകുമെടോ
മുന്നാഴിക്കള്ളുകുടിച്ചാൽ ഉന്മത്തമാകുമെടോ ...
തന്താനേ താനേ നാനേ തന്നാന താനാനേ
തന്താനേ താനേ നാനേ തന്നാന താനാനേ
തതെയ്താ..  (മുന്നാഴിക്കള്ളുകുടിച്ചാൽ )

തന്താനേ താനേ നാനേ തന്നാന താനാനേ
തന്താനേ താനേ നാനേ തന്നാന താനാനേ   (2)

മുന്നാഴിക്കള്ളുകുടിച്ചാൽ എന്തെല്ലാം ചെയ്യുമെടോ
മുന്നാഴികള്ളുകുടിച്ചാൽ കെട്ട്യോളേ തല്ലുമെടോ
തന്താനേ താനേ നാനേ തന്നാന താനാനേ
തന്താനേ താനേ നാനേ തന്നാന താനാനേ
തതെയ്താ..  (മുന്നാഴിക്കള്ളുകുടിച്ചാൽ )

തന്താനേ താനേ നാനേ തന്നാന താനാനേ
തന്താനേ താനേ നാനേ തന്നാന താനാനേ
തതെയ്താ...
തന്താനേ താനേ നാനേ തന്നാന താനാനേ
തന്താനേ താനേ നാനേ തന്നാന താനാനേ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vattaparambiloru

Additional Info

Year: 
2010

അനുബന്ധവർത്തമാനം