നീയില്ലയെങ്കിൽ
(ആലാപ്)
നീയില്ലയെങ്കിൽ എനിക്കൊരു വീടീല്ല, ഭൂമിയില്ലാകാശമില്ലാ
നീയില്ലയെങ്കിൽ എനിക്കൊരു വീടീല്ല, ഭൂമിയില്ലാകാശമില്ലാ
ഇല്ലനാടോടീയാം കാറ്റും, ആ കാറ്റിൽ മാഞ്ചില്ലയും മൈനതൻ പാട്ടും
നീയില്ലയെങ്കിൽ ....ആ
നീയില്ലയെങ്കിൽ .. നീയില്ലയെങ്കിൽ
എനിക്കു ചിറകില്ല മേഘവും താരവുമില്ലാ
ഇല്ലാ, മഴകൾ .. മഴകൾ,ഇല്ലാ മഴകൾ... വെയിലുകൾ സന്ധ്യകൾ..
ഇല്ലാ കടൽ മലർക്കാടും ....
നീയില്ലയെങ്കിൽ ... നീയില്ലയെങ്കിൽ .. എനിക്കൊരു വീടീല്ല, ഭൂമിയില്ലാകാശമില്ലാ
ആ... ആ ആ.... ആാ സഗമധ പാ... ഗമധനി.. ദസനിപധപ ധ
ദൂരമനന്തം കാലമനന്തമെൻ ഏകാന്തതയും ഏകാന്തം
നീയില്ലയെങ്കിൽനിൻ ഛായയാം ഞാനില്ലാ
കേവലം സ്വപ്നമീഭൂവും ...
സമരിപ ഗമരിസ നിമപസ സ
സമരിപ നിധനിസ പഗമ രി
രിരിനി ധപമധ മഗ ഗരി
നിധ നിസ നിധ നിസ നിധ നിസ , നീയില്ലയെങ്കിൽ എനിക്കൊരു വീടീല്ല, ഭൂമിയില്ലാകാശമില്ലാ
ഇല്ലനാടോടീയാം കാറ്റും, ആ കാറ്റിൽ മാഞ്ചില്ലയും മൈനതൻ പാട്ടും
നീയില്ലയെങ്കിൽ ....