ബി എസ് സരോജ
B S Saroja
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
|---|---|---|---|
| ജീവിതനൗക | ലക്ഷ്മി | കെ വെമ്പു | 1951 |
| അമ്മ | രാധ | കെ വെമ്പു | 1952 |
| ആത്മസഖി | ശാന്ത | ജി ആർ റാവു | 1952 |
| അച്ഛൻ | ഉഷ | എം ആർ എസ് മണി | 1952 |
| ലോകനീതി | ശോഭന | ആർ വേലപ്പൻ നായർ | 1953 |
| ജനോവ | ജനോവ | എഫ് നാഗുർ | 1953 |
| ആശാദീപം | ശാന്ത | ജി ആർ റാവു | 1953 |
| അവൻ വരുന്നു | രാധ | എം ആർ എസ് മണി | 1954 |
| ആത്മാർപ്പണം | നളിനി | ജി ആർ റാവു | 1956 |
| അച്ഛനും മകനും | കമലം | വിമൽകുമാർ | 1957 |
| ലില്ലി | മറിയ | എഫ് നാഗുർ | 1958 |
| ഉമ്മ | ഐഷ | എം കുഞ്ചാക്കോ | 1960 |
| കൃഷ്ണ കുചേല | ദേവകി | എം കുഞ്ചാക്കോ | 1961 |
| പുതിയ ആകാശം പുതിയ ഭൂമി | ഉഷ | എം എസ് മണി | 1962 |
| റെബേക്ക | ഡോ. വത്സല | എം കുഞ്ചാക്കോ | 1963 |
| കടലമ്മ | ചിരുത | എം കുഞ്ചാക്കോ | 1963 |
| തറവാട്ടമ്മ | സരോജിനി അമ്മ | പി ഭാസ്ക്കരൻ | 1966 |


