കാലം തയ്ച്ചു തരുന്നു

 

കാലം തയ്ച്ചു തരുന്നു മര്‍ത്യനു
തോലാകുന്ന പുറം വേഷം
പഴകില്ലെന്നും മര്‍ത്യാത്മാവി-
ന്നഴകു കൊടുക്കും പരിവേഷം
കണ്ണുകളെന്നാല്‍ കളവുകള്‍ പറയും
കള്ളസാക്ഷികള്‍
ഉള്‍ക്കണ്ണുകളല്ലോ സത്യം പറയും
കര്‍മ്മസാക്ഷികള്‍

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaalam thaichu tharunnu

Additional Info

അനുബന്ധവർത്തമാനം