യോഗീന്ദ്രര്‍ക്കുമലക്ഷ്യനായ്

യോഗീന്ദ്രര്‍ക്കുമലക്ഷ്യനായ് - ബത
ചതുര്‍വ്വേദങ്ങളാല്‍ മൃഗ്യനായ്
ലോകാനുഗ്രഹ ശീലനായ് വിലസിടും
മല്‍പ്രാണനാമീശ്വരന്‍
ആ കമ്രപ്രണയാര്‍ദ്രമായ്
പരിചരിച്ചീടുന്ന ഗോവൃന്ദമേ-
യോഗേശാനന പങ്കജം സുഭഗമീ-
വൃന്ദാവനേ കണ്ടിതോ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Yogeendrarkkumalakshyanaay

Additional Info

Year: 
1965

അനുബന്ധവർത്തമാനം