കണ്ണിൽ കാണുന്നതെല്ലാം

 

കണ്ണില്‍ കാണുന്നതെല്ലാം
ചെവിയിനായണയും ശബ്ദമെല്ലാം
മനസ്സില്‍ ചിന്നിപ്പൊങ്ങുന്നതെല്ലാം
പറവതറിവത് ചെയ്‌വതും മറ്റുമെല്ലാം
ഒന്നായ് വേറായ് നൂറായരികികലെയായ്
സ്ഥൂലമായ് സൂക്ഷ്മമായ്-
പ്പിന്നെസ്സത്യാസത്യത്തിനുമുപരിയായ്
നിത്യനായ് നില്‍പ്പതും നീ

     

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannil kaanunnathellaam

Additional Info