കറുത്ത ഹൃദയം
കറുത്ത ഹൃദയം മൂടാൻ ചില൪ക്കു
വെളുത്ത തൊലിയൊരു മൂടുപടം
കരളിലിരിക്കും സുന്ദരവദനം
കാണാൻ മറ്റൊരു മിഴി വേണം
കണ്ണുകളെന്നാൽ കളവുകൾ പറയും കള്ളസാക്ഷികൾ
ഉൾക്കണ്ണുകളല്ലോ സത്യം പറയും ക൪മ്മസാക്ഷികൾ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Karutha hrudhayam
Additional Info
Year:
1965
ഗാനശാഖ: