ഉരുകിയുരുകിയുരുകി തെളിയും
ഉരുകിയുരുകിയുരുകി തെളിയും
മെഴുകുതിരികളേ
മരുഭൂമിയിലെ യാത്രക്കാരനു
വഴി കാണിക്കുകയില്ലെ
(ഉരുകിയുരുകി....)
തണ്ണീർപ്പന്തലിനരുകിലവൻ
ദാഹജലത്തിനലഞ്ഞൂ
താലവനങ്ങൾക്കരുകിലവൻ
തണലും തേടി നടന്നു
തണലും തേടി നടന്നു
(ഉരുകിയുരുകി....)
കയ്യിൽ നക്ഷത്രവിളക്കെരിയും
കാവൽ മാലാഖമാരേ
ഇടയനെന്നിനി എന്നു വരും
മിഴികൾ എന്നിനി തോരും
(ഉരുകിയുരുകി....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Uruki uruki theliyum
Additional Info
ഗാനശാഖ: