മനോരാജ്യത്തിന്നതിരില്ല

മനോരാജ്യത്തിനതിരില്ല
മനസ്സിനു ചുറ്റും മതിലില്ല
മനോരാജ്യത്തിനതിരില്ല
മനസ്സിനു ചുറ്റും മതിലില്ല 

മധുരസ്മരണകള്‍ കൊണ്ടുനടക്കും
മണിദീപത്തിന് നിഴലില്ല (2)
വിതച്ചതു കൊയ്യും ജീവിതവനിയിൽ
വിലക്കപ്പെട്ടൊരു കനിയില്ല (2)
(മധുരസ്മരണ..)

ഹൃദയം നിറയെ പൂത്തു തളിര്‍ക്കും
അനുരാഗത്തിന്നരമനയില്‍ (2)
മധുരവും മിന്നും തരുമോ ഇല്ലയോ
വരുമോ ഇല്ലയോ പ്രിയതോഴന്‍ (2)
(ഹൃദയം... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
manorajyathinnathirilla

Additional Info

അനുബന്ധവർത്തമാനം