ഏതു പാപത്തിനാലോ

ഏതു പാപത്തിനാലോ ഞാനിദം
ജാതനായാകാമേ
എരികനൽ പുക പോലെ അയിഭോ
പരമപിതാവേ - പിതാവേ
അനാഥേ, പോയതു നീ ദൂരെ
ഉയിരുന്നുയിരേ...
കൊടുവിപിനേ ഓമനേ പാവനേ
അതിഹീനനായേ നാകേ..
ആകുലൻ ഞാനാഹാ
(അനാഥേ...)

പേയോ കിനാവോ നീളെ
പരി പേലുവാംഗിയാളേ
തീരാ നിരാശ, തീരേ
മധുവൂറുമോർമ്മകളാലേ
ആകുലൻ ഞാനാഹാ
(അനാഥേ...)

ഹതമിതു ജീവിതമേ
ഇരുളാറുമോ താനിനിമേൽ
ആരോമലേ എൻ ദേവീ
വിരഹാദി മൂകനായേൻ
ആകുലൻ ഞാനാഹാ
(അനാഥേ...)

ഹതമിതു ജീവിതമേ
ഇരുളാറുമോ താനിനിമേൽ
ആരോമലേ എൻ ദേവീ
വിരഹാദി മൂകനായേൻ
ആകുലൻ ഞാനാഹാ
(അനാഥേ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Ethu Paapathinaalo