രാമ രാമ

രാമ രാമ രാമ രാമ

രാമ രാമ പാഹിമാം

രാമ പാദം ചേരണേ

മുകുന്ദ രാമ പാഹിമാം

രാഘവ മനോഹര

മനോഭിരാമ പാഹിമാം

ദീനരക്ഷകാ വിഭോ

മുകുന്ദ രാമ പാഹിമാം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Rama Rama

Additional Info

Year: 
1964

അനുബന്ധവർത്തമാനം