ലക്ഷ്മണൻ

ലക്ഷ്മണൻ വില്ലുമമ്പും ധരിച്ചന്തികേ..

രക്ഷിച്ചു നിന്നൂ ഗുഹനോടു കൂടവേ..

ലക്ഷ്മീപതിയായ രാഘവ സ്വാമിയും..

ലക്ഷ്മീ ഭഗവതിയായ സീതയും...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Lakshamanan

Additional Info

Year: 
1964

അനുബന്ധവർത്തമാനം