കരയാതെ കരയാതെ

Year: 
1964
Karayathe karayathe
0
No votes yet

 

കരയാതെ കരയാതെ 
ഉറങ്ങൂ മോനേ
കമലക്കണ്‍മിഴി പൂട്ടി 
ഉറങ്ങുറങ്ങ്

കനകപ്പൂങ്കതിരേ നീ 
കരഞ്ഞാലെന്റെ
കരളിന്റെ മണിവീണ 
തകര്‍ന്നു പോകും
(കരയാതെ...)