കിളിമകളേ പൊന്‍
കിളിമകളേ പൊന്‍ കിളിമകളേ
ഭാവന തന്‍ പൂങ്കിളിമകളേ..
സ്വര്‍ണ്ണച്ചിമിഴില്‍ സ്വപ്നമളക്കും
സര്‍ഗ്ഗശക്തി തന്‍ കിളിമകളേ
കിളിമകളേ പൊന്‍ കിളിമകളേ
ഭാവന തന്‍ പൂങ്കിളിമകളേ..
സ്വര്‍ണ്ണച്ചിമിഴില്‍ സ്വപ്നമളക്കും
സര്‍ഗ്ഗശക്തി തന്‍ കിളിമകളേ
തുഞ്ചന്‍ കൊഞ്ചി വളര്‍ത്തിയ മകളേ
കുഞ്ചന്‍ നെഞ്ചില്‍ ഉണര്‍ന്നവളേ
തുഞ്ചന്‍ കൊഞ്ചി വളര്‍ത്തിയ മകളേ
കുഞ്ചന്‍ നെഞ്ചില്‍ ഉണര്‍ന്നവളേ
വീണപൂവിന്‍ വേദനയില്‍ ചിറകു വിടര്‍ത്തിയ
പൂമകളേ........പൂമകളേ.........
വീണപൂവിന്‍ വേദനയില്‍ ചിറകു വിടര്‍ത്തിയ
പൂമകളേ........പൂമകളേ.........
ആ.................ആ...............ആ..............
കിളിമകളേ പൊന്‍ കിളിമകളേ
ഭാവന തന്‍ പൂങ്കിളിമകളേ..
സ്വര്‍ണ്ണച്ചിമിഴില്‍ സ്വപ്നമളക്കും
സര്‍ഗ്ഗശക്തി തന്‍ കിളിമകളേ
മലയാളത്തിന്‍ കതിര്‍മണി കൊത്തും
കല തന്‍ വര്‍ണ്ണ കിളിമകളേ
മലയാളത്തിന്‍ കതിര്‍മണി കൊത്തും
കല തന്‍ വര്‍ണ്ണ കിളിമകളേ
കഥകളി വിടരും കളിമുറ്റങ്ങളിലുണര്‍ന്നു പാടും
പൈങ്കിളിയേ............പൈങ്കിളിയേ...........
കഥകളി വിടരും കളിമുറ്റങ്ങളിലുണര്‍ന്നു പാടും
പൈങ്കിളിയേ............പൈങ്കിളിയേ.............
കിളിമകളേ പൊന്‍ കിളിമകളേ
ഭാവന തന്‍ പൂങ്കിളിമകളേ..
സ്വര്‍ണ്ണച്ചിമിഴില്‍ സ്വപ്നമളക്കും
സര്‍ഗ്ഗശക്തി തന്‍ കിളിമകളേ
കിളിമകളേ പൊന്‍ കിളിമകളേ
ഭാവന തന്‍ പൂങ്കിളിമകളേ..
സ്വര്‍ണ്ണച്ചിമിഴില്‍ സ്വപ്നമളക്കും
സര്‍ഗ്ഗശക്തി തന്‍ കിളിമകളേ