ദ്രൗപദീ
ദ്രൗപദീ......ദ്രൗപദീ........
ദ്രൗപദീ..........ദ്രൗപദീ.......നീ ഇനിയും ഉറങ്ങുന്നില്ലേ..
നീ ഇനിയും ഉറങ്ങുന്നില്ലേ...ദ്രൗപദീ... ദ്രൗപദീ...
നീ ഇനിയും ഉറങ്ങുന്നില്ലേ
ദ്രൗപദീ......ദ്രൗപദീ........
ദ്രൗപദീ..........ദ്രൗപദീ.......നീ ഇനിയും ഉറങ്ങുന്നില്ലേ..
നീ ഇനിയും ഉറങ്ങുന്നില്ലേ...ദ്രൗപദീ... ദ്രൗപദീ...
നീ ഇനിയും ഉറങ്ങുന്നില്ലേ
കൌരവരുറങ്ങീ പാണ്ഡവരുറങ്ങീ
കൌരവരുറങ്ങി പാണ്ഡവരുറങ്ങി
കുരുക്ഷേത്രഭൂമിയുമുറങ്ങി
കൌരവരുറങ്ങി പാണ്ഡവരുറങ്ങി
കുരുക്ഷേത്രഭൂമിയുമുറങ്ങി
കര്‍മ്മസാക്ഷിയാം ദേവനുറങ്ങി
ഇനിയും ഉറങ്ങുന്നില്ലേ
ദ്രൗപദീ.......ദ്രൗപദീ......നീ ഇനിയും ഉറങ്ങുന്നില്ലേ...
പുടവ തൊടുന്നോ കരമിനിയും
പുടവ തൊടുന്നോ കരമിനിയും
മുടിയിഴകള്‍ പിടിച്ചു വലിക്കുന്നോ
പുടവ തൊടുന്നോ കരമിനിയും
മുടിയിഴകള്‍ പിടിച്ചു വലിക്കുന്നോ
നിന്റെ മോഹമാം ശിബിരമുടഞ്ഞോ
ഒരു ശരശയ്യ തെളിഞ്ഞോ
ദ്രൗപദീ..........ദ്രൗപദീ.......നീ ഇനിയും ഉറങ്ങുന്നില്ലേ..
ദ്രൗപദീ..........ദ്രൗപദീ.......നീ ഇനിയും ഉറങ്ങുന്നില്ലേ..
നീ ഇനിയും ഉറങ്ങുന്നില്ലേ...ദ്രൗപദീ... ദ്രൗപദീ...