കാലമേറെ പോയി മായ്കിലും
Music:
Lyricist:
Singer:
Film/album:
ആ ബാല്യം അകലെ ..മാഞ്ഞു പോയി
ആ ഓർമ്മകായാൻ ഈ നാം ബാക്കിയായി
കലഹവുമായ് കളിചിരിയായ്
ഓരോ നാൾ ഇതുവഴി നീങ്ങി
വെയിലുകളിൽ ഹിമമഴയിൽ
ഈരിലയായ് നാമിരുപേർ
കാലമേറെ പോയ് മായ്കിലും
മാറിടാതെ നാമിങ്ങനെ
കൂടെ വേണമെന്നാകിലും
കൂട്ടു കൂടിടാതിങ്ങനെ
കാലമേറെ പോയ് മായ്കിലും
മാറിടാതെ നാമിങ്ങനെ
കൂടെ വേണമെന്നാകിലും
കൂട്ടു കൂടിടാതിങ്ങനെ
ആ ബാല്യം അകലെ ..മാഞ്ഞു പോയി
ആ ഓർമ്മകായാൻ ഈ നാം ബാക്കിയായി
കലഹവുമായ് കളിചിരിയായ്
ഓരോ നാൾ ഇതുവഴി നീങ്ങി
വെയിലുകളിൽ ഹിമമഴയിൽ
ഈരിലയായ് നാമിരുപേർ
കാലമേറെ പോയ് മായ്കിലും
മാറിടാതെ നാമിങ്ങനെ
കൂടെ വേണമെന്നാകിലും
കൂട്ടു കൂടിടാതിങ്ങനെ
കാലമേറെ പോയ് മായ്കിലും
മാറിടാതെ നാമിങ്ങനെ
കൂടെ വേണമെന്നാകിലും
കൂട്ടു കൂടിടാതിങ്ങനെ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kalamere Poi Maykilum
Additional Info
Year:
2020
ഗാനശാഖ: