ജഗത്പൂജ്യേ ജഗത്വന്ദ്യേ

ജഗത്പൂജ്യേ ജഗത്വന്ദ്യേ
സര്‍വശക്തി സ്വരൂപിണീ
പൂജാം ഗൃഹാണികൗമാരീ
ജഗന്മാതാര്‍ നമോസ്തുതേ
ത്രിപുരാം ത്രിപുരാധാരാം
ത്രിവര്‍ഷാം ജ്ഞാനരൂപിണി
ത്രൈലോക്യ വന്ദിതാം ദേവീ
ത്രിമൂര്‍ത്തി പൂജയാമ്യഹം

ശിവശക്ത്യായുക്തൌ
യദി ഭവതി ശക്തപ്രഭവിതും
നചേ ദേവം ദേവോ
നഖലുകുശല സ്പന്ദിതുമപി
അതസ്ത്വാമാരാധ്യം
ഹരിഹരവിരിഞ്ചാദി വിരപി
പ്രണന്തും സ്തോതും വാ
കഥമ കൃതപുണ്യ പ്രഭവതി
ഓം....ഓം....ഓം..

ശബ്ദബ്രഹ്മമയീ ചരാചരമയീ
ജ്യോതിര്‍മയീ വാങ്മയീ
നിത്യാനന്ദമയീ നിരഞ്ജനമയീ
സച്ചിന്മയീ ചിന്മയീ
തത്വാതീതമയീ പരാത്പരമയീ
മായാമയീ ശ്രീമയീ
സര്‍വൈശ്വര്യമയീ സദാശിവമയീ
മാംപാഹി ബാലാംബികേ
മാംപാഹി ബാലാംബികേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jagatpoojye

Additional Info

Year: 
1980

അനുബന്ധവർത്തമാനം