കണ്ണാളേ കൺമണിയേ
തന്നന്ന താനിനാനേ...
തന തന തന്നന്ന താനിനാനേ...
തന്നന്ന താനിനാനേ...
തന തന തന്നന്ന താനിനാനേ...
കണ്ണാളേ കൺമണിയേ...
നീയെനിക്ക് കണ്ണല്ലെ പൊന്നല്ലേടീ...
കെട്ടിയ നാള് തൊട്ടേ...
എനിക്കെന്റെ ചക്കര കട്ടിയല്ലേ...
കണ്ണാളേ കൺമണിയേ...
നീയെനിക്ക് കണ്ണല്ലെ പൊന്നല്ലേടീ...
കെട്ടിയ നാള് തൊട്ടേ...
എനിക്കെന്റെ ചക്കര കട്ടിയല്ലേ...
കാണുമ്പം കാണുമ്പം നീ...
മൊന വച്ച വാക്കോണ്ട് കുത്തല്ലേടീ...
കഞ്ഞീം കറീം കൊറച്ചോ...
എന്നോടുള്ള ഇഷ്ടം കൊറക്കല്ലേടീ...
കാണുമ്പം കാണുമ്പം നീ...
മൊന വച്ച വാക്കോണ്ട് കുത്തല്ലേടീ...
കഞ്ഞീം കറീം കൊറച്ചോ...
എന്നോടുള്ള ഇഷ്ടം കൊറക്കല്ലേടീ...
ചട്ടീം കലോം പൊട്ടിച്ചോ...
ഞാൻ കെട്ടിയ താലി പൊട്ടിക്കല്ലേടീ...
വീട്ടീന്നിറക്കി വിട്ടോ...
പക്ഷേ നിന്റെ ചങ്കീന്നെറക്കല്ലേടീ...
ചട്ടീം കലോം പൊട്ടിച്ചോ...
ഞാൻ കെട്ടിയ താലി പൊട്ടിക്കല്ലേടീ...
വീട്ടീന്നിറക്കി വിട്ടോ...
പക്ഷേ നിന്റെ ചങ്കീന്നെറക്കല്ലേടീ...
കള്ള് തലക്കടിച്ചാൽ...
ആണുങ്ങൾ ഉള്ള് തുറക്കുമെടീ...
പെണ്ണിന്റെ ഉള്ളറിയാൻ...
പോണോരൊക്കെ സുല്ലീട്ട് പോരുമെടീ...
കള്ള് തലക്കടിച്ചാൽ...
ആണുങ്ങൾ ഉള്ള് തുറക്കുമെടീ...
പെണ്ണിന്റെ ഉള്ളറിയാൻ...
പോണോരൊക്കെ സുല്ലീട്ട് പോരുമെടീ...
നീയെന്നെ വിട്ടുപോയാൽ...
അപ്പോഴെന്റെ ചങ്കിനു തീപിടിക്കും...
ചങ്കിനു തീ പിടിച്ചാൽ...
ഞാനതപ്പോ കള്ളൊഴിച്ച് കെടുത്തും...
തന്നന്ന താനിനാനേ...
തന തന തന്നന്ന താനിനാനേ...
തന്നന്ന താനിനാനേ...
തന തന തന്നന്ന താനിനാനേ...