സൂപ്പർ സുന്ദരൻ
സൂപ്പർ സുന്ദരൻ...
സൂപ്പർ... സൂപ്പർ... സൂപ്പർ... സൂപ്പർ...
കുട്ടി കോമളൻ...
കോമളൻ... കോമളൻ...
സൂപ്പർ സുന്ദരൻ... കുറു കുറുമ്പനിവൻ...
കുട്ടി കോമളൻ... കിടു കിടുക്കനിവൻ...
സൂപ്പർ സുന്ദരൻ... കുറു കുറുമ്പനിവൻ...
കുട്ടി കോമളൻ... കിടു കിടുക്കനിവൻ...
കൂടേ വരുമരുമ തോഴനായ്...
ഇഷ്ടം തരിയവനു തോന്നിയാൽ...
സ്നേഹം മുഴുവനവനേകിടാം...
പോരൂ അവനെ വരവേൽക്കുവാൻ...
ചുള്ളൻ നായ കുട്ടനാണല്ലോ...
ജിമ്മീ...
നല്ല ക്യൂട്ടി ഗേൾ ഫ്രണ്ട് കൂടെയുണ്ടല്ലോ...
ജിമ്മീ...
എന്താ ചന്തം ചക്കര ചെക്കാ...
നിന്നേ കണ്ടാലാരും കണ്ണു വയ്ക്കുലോ...
അനങ്ങിയാൽ ഉടൻ അടി...
കഥ അറിയണ ചെവി...
പുലി വരെ വിറച്ചിടാൻ...
ഇവനുടെ കുര മതി...
ഓട്ടത്തിൽ കെങ്കേമൻ...
ബുദ്ധീലോ അവനാള് കില്ലാഡി...
ഹീറോയാണെപ്പോഴും....
കൂടിടാം അവനൊപ്പം നമുക്കിനി...
ചുള്ളൻ നായ കുട്ടനാണല്ലോ...
ജിമ്മീ...
നല്ല ക്യൂട്ടി ഗേൾ ഫ്രണ്ട് കൂടെയുണ്ടല്ലോ...
ജിമ്മീ...
എന്താ ചന്തം ചക്കര ചെക്കാ...
നിന്നേ കണ്ടാലാരും കണ്ണു വയ്ക്കുലോ...
ജിമ്മീ...
മനസ്സിന്റെ അകത്തൊരു മണിക്കൂട് പണിതിട്ട്...
മണിക്കുട്ടൻ അവനെയിന്നതിലുറക്കാം...
വിളിക്കുമ്പോൾ കുതിച്ചെത്തും മിടുക്കനെ പിടിച്ചിട്ട്...
മധുരത്തിൽ പൊതിഞ്ഞുമ്മ കൊടുത്തെടുക്കാം...
പുലരുമ്പോൾ ഉണരുമ്പോൾ...
കുളിപ്പിച്ച് കളിപ്പിച്ച്...
കളി കൂട്ടിനവനേയും കൊണ്ട് നടക്കാം...
കൊണ്ട് നടക്കാം...
മനസ്സിന്റെ അകത്തൊരു മണിക്കൂട് പണിതിട്ട്...
മണിക്കുട്ടൻ അവനെയിന്നതിലുറക്കാം...
വിളിക്കുമ്പോൾ കുതിച്ചെത്തും മിടുക്കനെ പിടിച്ചിട്ട്...
മധുരത്തിൽ പൊതിഞ്ഞുമ്മ കൊടുത്തെടുക്കാം...
പുലരുമ്പോൾ ഉണരുമ്പോൾ...
കുളിപ്പിച്ച് കളിപ്പിച്ച്...
കളി കൂട്ടിനവനേയും കൊണ്ട് നടക്കാം...
കൊണ്ട് നടക്കാം...