ഒരേ സൂര്യനല്ലേ...

ഒരേ സൂര്യനല്ലേ...
ഒരേ ഭൂമിയല്ലേ...
ഒരേ രക്തമല്ലേ...
ഒരേ സ്വപ്നമല്ലേ...

ഒരേ സൂര്യനല്ലേ... ഒരേ ഭൂമിയല്ലേ...
ഒരേ രക്തമല്ലേ... ഒരേ സ്വപ്നമല്ലേ...

ഒരേ സൂര്യനല്ലേ... ഒരേ ഭൂമിയല്ലേ...
ഒരേ രക്തമല്ലേ... ഒരേ സ്വപ്നമല്ലേ...

ഒരേ സൂര്യനല്ലേ... ഒരേ ഭൂമിയല്ലേ...
ഒരേ രക്തമല്ലേ... ഒരേ സ്വപ്നമല്ലേ...

മണൽക്കാട്ടിലെങ്ങും കടൽത്തട്ടിലെങ്ങും 
മഴച്ചാറ്റിലെങ്ങും ഹിമക്കാറ്റിലെങ്ങും 
മുഴങ്ങട്ടെയെങ്ങെങ്ങുമീ സംഘഗാനം 
മുഴങ്ങട്ടെയെങ്ങെങ്ങുമീ സംഘഗാനം 

ഒരേ സൂര്യനല്ലേ... ഒരേ ഭൂമിയല്ലേ...
ഒരേ രക്തമല്ലേ... ഒരേ സ്വപ്നമല്ലേ...

ഒടുങ്ങട്ടെയീരാവിൽ വിദ്വേഷമെല്ലാം 
ഉദിക്കാൻ മറക്കില്ല നാളത്തെ സൂര്യൻ 
ഒടുങ്ങട്ടെയീരാവിൽ വിദ്വേഷമെല്ലാം 
ഉദിക്കാൻ മറക്കില്ല നാളത്തെ സൂര്യൻ 
മനസ്സിന്റെ ദീപങ്ങളെല്ലാം കൊളുത്തി 
നമുക്കിന്നു കൈകോർത്തു നൃത്തം ചവിട്ടാം 

ഒരേ സൂര്യനല്ലേ... ഒരേ ഭൂമിയല്ലേ...
ഒരേ രക്തമല്ലേ... ഒരേ സ്വപ്നമല്ലേ...

ഒരേ സൂര്യനല്ലേ... ഒരേ ഭൂമിയല്ലേ...
ഒരേ രക്തമല്ലേ... ഒരേ സ്വപ്നമല്ലേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ore Sooryanalle

Additional Info

Year: 
2018