ശാരോണില്‍ വിരിയും
Music:
Lyricist:
Singer:
Film/album:
ശാരോണില്‍ വിരിയും പനിനീര്‍മലര്‍ ഞാന്‍
താഴ്വര താമര ഞാന്‍
മുള്ളുകള്‍ക്കിടയില്‍ വിരിയും മലരേ
ചൊല്ലുക നിന്‍ ഹൃദയം
(ശാരോണില്‍... )
വിരിഞ്ഞ മാതളമലരൊളി മിഴിയില്‍
വിരുന്നൊരുക്കി നീ - ആര്‍ക്കായ്
വിരുന്നൊരുക്കി നീ
കിനാവുപോലെന്‍ ഹൃദയം പൂകി
കിരീടമേകിയതാര്‍
ചെങ്കോലേന്തിയ രാജാധിരാജന്റെ
തേരൊലി കേള്‍പ്പൂ ഞാന്‍ - ദൂരെ
തേരൊലി കേള്‍പ്പൂ ഞാന്‍
(ശാരോണില്‍... )
മിഴിയില്‍ നിറഞ്ഞ നിലാവേ
മൊഴിയില്‍ പകര്‍ന്ന കിനാവേ
അഴകിന്റെ മുന്തിരി തോട്ടങ്ങളാകവേ
ആര്‍ നിനക്കേകിയെന്‍ പൂവേ
(മിഴിയില്‍... )
കമനീയമീയനുരാഗം - അതിന്‍
കയ്യിലൊതുങ്ങുമീ ലോകം (2)
നവജീവിതാനന്ദമേകുമാ നാകത്തില്‍
പോകുക നാമിനി വേഗം (2)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Sharonil viriyum