നേരം പുല൪ന്നു നേരം പുല൪ന്നു

 

നേരം പുല൪ന്നു നേരം പുല൪ന്നു 
വേഗം പോവുക നാം
നേരെ ചെന്നതിദൂരെക്കാണും
കോട്ട പിടിക്കുക നാം

മാ൪ഗ്ഗം തെളിഞ്ഞു പൂക്കൾ വിരിഞ്ഞു
ലോകമുണ൪ന്നല്ലോ
ശീതളമാരുതനോടി വരുന്നൊരു
വഴികാട്ടാനല്ലോ

ഒരുമയോടെ പോകനാം
ഒരു വഴിയേ തോഴരേ
വിജയമലർ ചൂടുവാൻ
വീരരണമാടുവാൻ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neram pularnnu

Additional Info

Year: 
1959

അനുബന്ധവർത്തമാനം