വളയിട്ട കൊച്ചു കൈകളേ

 

വളയിട്ട കൊച്ചു കൈകളേ
പടവാളുയർത്തുവിൻ നിങ്ങൾ
മണിവീണമീട്ടുവാനെന്തെ
ജനദ്രോഹിവർഗ്ഗം മുന്നിൽനിന്നും 
പുഞ്ചിരിക്കവെ സമയമായിതാ 
സമയമായിതാ. . 

സമരകാഹളം ഉയരുകയിതാ
അലയാഴിയിളകുന്നു  ആകാശമലറുന്നു
കൊടുങ്കാറ്റേ.  കൊടുങ്കാറ്റേ
വീശൂ വീശു കൊടുങ്കാറ്റേ
(വളയിട്ട... )

ആരുണശോഭയാർന്ന കലേയാശതൻ
കിരണം കണ്ടുപോയ്
ഉഭയം വന്നുപോയ്
അഴയാലേ മായട്ടെ ആനന്ദം നിറയട്ടെ
തകരട്ടേ... തകരട്ടേ
(വളയിട്ട... )

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
valayitta kochu kaikale

Additional Info

Year: 
1959
Lyrics Genre: 

അനുബന്ധവർത്തമാനം