വാല്‍ക്കണ്ണാടീ

വാല്‍ക്കണ്ണാടീ... വാല്‍ക്കണ്ണാടീ...
വാല്‍ക്കണ്ണാടീ... വാല്‍ക്കണ്ണാടീ...
വാല്‍ക്കണ്ണാടീ... വാല്‍ക്കണ്ണാടീ...
ശീവോതീ മുഖം നോക്കും വാല്‍ക്കണ്ണാടി...
കുട്ടിക്കളിവട്ടം തൊട്ടേ കമ്പത്തിനു കമ്പം കൊണ്ടേ
മുത്തത്തില്‍ മുത്തം വെച്ചേ തത്തോം തക നൃത്തം വെച്ചേ
കളിചിരിയായ്... നിണമഴയായ്... 
തിരുമകളായ്.. മനമുണരും....
മാനത്തെപ്പെണ്ണാളെ നീ 
നാണത്തിന്‍ നിഴല്‍ കാണും 
കാലത്തിന്‍ കയ്യില്‍ കണ്ണാടി...

വാല്‍ക്കണ്ണാടീ... വാല്‍ക്കണ്ണാടീ...
ശീവോതീ മുഖം നോക്കും വാല്‍ക്കണ്ണാടി....

വാല്‍ക്കണ്ണാടീ... വാല്‍ക്കണ്ണാടീ...
കന്നിപ്പെണ്ണഴകിന്റെ കണ്ണാടി വാല്‍ക്കണ്ണാടീ...
പൊന്നിന്റെ മിനുക്കുള്ള കണ്ണാടി വാല്‍ക്കണ്ണാടീ.. 
ഉള്ളതുപറയുന്ന കണ്ണാടി വാല്‍ക്കണ്ണാടീ
കള്ളങ്ങള്‍ തെളിയുന്ന കണ്ണാടി വാല്‍ക്കണ്ണാടീ...
ഓ... വാൽക്കണ്ണാടീ...

കുട്ടിക്കളിവട്ടം തൊട്ടേ കമ്പത്തിനു കമ്പം കൊണ്ടേ
മുത്തത്തില്‍ മുത്തം വെച്ചേ തത്തോം തക നൃത്തം വെച്ചേ
കളിചിരിയായ്... നിണമഴയായ്... 
തിരുമകളായ്.. മനമുണരും....
മാനത്തെപ്പെണ്ണാളെ നീ 
നാണത്തിന്‍ നിഴല്‍ കാണും 
കാലത്തിന്‍ കയ്യില്‍ കണ്ണാടി...
വാല്‍ക്കണ്ണാടീ... വാല്‍ക്കണ്ണാടീ...
ശീവോതീ മുഖം നോക്കും വാല്‍ക്കണ്ണാടി....

വാല്‍ക്കണ്ണാടീ... വാല്‍ക്കണ്ണാടീ...
കൈവരതെളിയുന്ന കണ്ണാടി വാല്‍ക്കണ്ണാടീ...
കണ്മഷി പടരണ കണ്ണാടീ വാല്‍ക്കണ്ണാടീ...
പുഞ്ചിരി പൊലിയണ കണ്ണാടീ വാല്‍ക്കണ്ണാടീ...
നെഞ്ചകം വെടിക്കണ കണ്ണാടി വാല്‍ക്കണ്ണാടീ...
ഓ... വാൽക്കണ്ണാടീ...

കുട്ടിക്കളിവട്ടം തൊട്ടേ കമ്പത്തിനു കമ്പം കൊണ്ടേ
മുത്തത്തില്‍ മുത്തം വെച്ചേ തത്തോം തക നൃത്തം വെച്ചേ
കളിചിരിയായ്... നിണമഴയായ്... 
തിരുമകളായ്.. മനമുണരും....
മാനത്തെപ്പെണ്ണാളെ നീ 
നാണത്തിന്‍ നിഴല്‍ കാണും 
കാലത്തിന്‍ കയ്യില്‍ കണ്ണാടി...
വാല്‍ക്കണ്ണാടീ... വാല്‍ക്കണ്ണാടീ...
ശീവോതീ മുഖം നോക്കും വാല്‍ക്കണ്ണാടി....
വാല്‍ക്കണ്ണാടീ... വാല്‍ക്കണ്ണാടീ...
വാല്‍ക്കണ്ണാടീ... വാല്‍ക്കണ്ണാടീ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Val Kannadi

Additional Info

Year: 
2002

അനുബന്ധവർത്തമാനം