ഉള്ളതു ചൊന്നാൽ
ഹേ... ഉള്ളതു ചൊന്നാലുള്ളം ഇതുപോൽ തുള്ളി തുളുമ്പീട്ടില്ല...
ഉള്ളതു ചൊന്നാലുള്ളം ഇതുപോൽ തുള്ളി തുളുമ്പീട്ടില്ല...
മനമാകെപ്പാടെയൊരു പൂരപ്പാതിരാ
നിലാവ് ചൊരിഞ്ഞു പണിതൊരു നിലയം
ധൂം ന ധൂം ന ധന ധിരന ധൂം നധൂം നധാന ധിരന

നെയ്തതിരി കൈത്തിരി പൂത്തുണരും തൃക്കാർത്തികയായി
ഒത്തിരി കാൽപ്പെരുമാറ്റവുമായ് പല പല കനവുകളാടി

മോഹനമുരളിക തിരളിയ മധുരവലാളന തിരുവിഴയായീ...
വരും തരും തരംഗമേ....
ധൂം ന ധൂം ന ധന ധിരന ധൂം ന ധൂം ന ധന ധിരന
ഹേ... ഉള്ളതു ചൊന്നാലുള്ളം ഇതുപോൽ തുള്ളി തുളുമ്പീട്ടില്ല...
ഉള്ളതു ചൊന്നാലുള്ളം ഇതുപോൽ തുള്ളി തുളുമ്പീട്ടില്ല...
മനമാകെപ്പാടെയൊരു പൂരപ്പാതിരാ
നിലാവ് ചൊരിഞ്ഞു പണിതൊരു നിലയം
ധൂം ന ധൂം ന ധന ധിരന ധൂം നധൂം നധാന ധിരന
ഉള്ളതു ചൊന്നാലുള്ളം ഇതുപോൽ തുള്ളി തുളുമ്പീട്ടില്ല...
പൂപ്പടയാടിയൊരാരവമതു തിരതെന്നീ കാതിൽ
നാക്കില നാല്പതു കൂട്ടവുമായ് ചെറുമണിയൂണു വിളമ്പി...

വാരൊളി മെഴുകിയ ധൃതിയിലെ മൃദുലയ ഭാവന ചിറകടിയായി...
സ്വരം തരും തരംഗമേ...