തീയാട്ടത്തിന് ചൂട്ടുകെട്ടി

ചെമ്മാനം താഴത്തെ കുമ്മാട്ടിക്കുന്നും
കുന്താലിപ്പടവന്ന് കെളച്ചെടുത്തേ
കണ്ണാടിയാറിനും കൈനാറിപ്പൂവിനും ..
തെമ്മാടിക്കൂട്ടങ്ങൾ വെലപറഞ്ഞേ..
തീയാട്ടത്തിന് ചൂട്ടുകെട്ടി കൊണ്ടാ
കാരിച്ചാറും കൊള്ളിമീനും കൊണ്ടാ
പൊയ്യാ പൊയ്യാരേ.. കൊള്ളിമീനും കൊണ്ടാ
തീയാട്ടത്തിന് ചൂട്ടുകെട്ടി കൊണ്ടാ..
തീയാട്ടത്തിന് ചൂട്ടുകെട്ടി കൊണ്ടാ..
കാരിച്ചാറും കൊള്ളിമീനും കൊണ്ടാ..
പൊയ്യാ പൊയ്യാരേ കൊള്ളിമീനും കൊണ്ടാ
തീയാട്ടത്തിന് ചൂട്ടുകെട്ടി കൊണ്ടാ..

ഇരുളാളൻ കാട്ടിലൊരടയാളം കണ്ടേ..
തീയാണോ കനലാണോ മലവാകയോ...
തെറകൊണ്ട പാതിര പടിയോളം വന്നേ..
പടകാളി തിരയാളി പുലരും വരേ ...പുലരും വരേ ...
തീയാട്ടത്തിന് ചൂട്ടുകെട്ടി കൊണ്ടാ..പുലരും വരേ ...
കാരിച്ചാറും കൊള്ളിമീനും കൊണ്ടാ.. പുലരും വരേ ...
തീയാട്ടത്തിന് ചൂട്ടുകെട്ടി കൊണ്ടാ..

ഓർമ്മകൾ പൊഴിയുമീ.. വീഥിയിൽ
മൂകമായ് നിൻ നിഴൽ.. തേടി ഞാൻ

തീയാട്ടത്തിന് ചൂട്ടുകെട്ടി കൊണ്ടാ..
കാരിച്ചാറും കൊള്ളിമീനും കൊണ്ടാ..
പൊയ്യാ പൊയ്യാരേ കൊള്ളിമീനും കൊണ്ടാ
തീയാട്ടത്തിന് ചൂട്ടുകെട്ടി കൊണ്ടാ..

0iyBp3QKMuw