മാവേലിനാട്ടിലെ
Music:
Lyricist:
Singer:
Film/album:
മാവേലിനാട്ടിലെ മന്ദാരക്കാട്ടിലെ
മണമോലും ആനന്ദക്കാറ്റിലേ
മാവേലിനാട്ടിലെ മന്ദാരക്കാട്ടിലെ
മണമോലും ആനന്ദക്കാറ്റിലേ
മണമോലും ആനന്ദക്കാറ്റിലേ
മണിനെല്ലിന്‍ കതിരാടി
ജനകീയക്കുയില്‍പാടി
പണമുള്ളോര്‍ക്കണിചേര്‍ന്ന് കൂടവേ (2)
പണിചെയ്യും പാവങ്ങള്‍ക്കരിയില്ല
തുണിയില്ല വീടില്ല വീഴുന്നു റോഡിലേ
ഇടവിട്ടുപിരിയാതെ മടിയേതും കലരാതെ
ഒരുമിപ്പിന്‍ തൊഴിലാളിക്കൂട്ടരേ
നിങ്ങളുണരുവിന്‍ തൊഴിലാളിക്കൂട്ടരെ
അടിമത്വക്കടവെട്ടി ആശ്വസച്ചോറൂട്ടി
ആനന്ദക്കൊടി നാട്ടാം കൂട്ടരേ
ആനന്ദക്കൊടി നാട്ടാം കൂട്ടരേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
maveli nattile