മാസം മാസം മാസം

മാസം മാസം മാസം മാസം മാസം
മാസം മാസം മാസം മാസം മാസം
മാസം മാസം മാസം...

മാസം മാസം ..മൺസൂൺ മാസം
മായപ്പൂക്കൾ പൂക്കും മാസം..
പകലാകെയും നിലവാകവേ
പലകോണിലും വെയിൽ ചായവേ
തുടിതാളവും തകിൽ മേളവും
ഇനിയെങ്ങും രാപ്പൂരം..
മാസം മാസം.. മൺസൂൺ മാസം
മായപ്പൂക്കൾ പൂക്കും മാസം..

ഹോ.. മഴ പാടും ഡ്യുവറ്റിൽ
മുകിൽ ബാൻഡിൻ താളമോ..
കൊടിയേറ്റും കാതൽക്കാറ്റിൽ
ലവ് ബേഡ്സിൻ തൂവലോ  (2)
കമ്പ്യൂട്ടർ കൂട്ടിനേ കുഞ്ഞാറ്റക്കുഞ്ഞുമായി
ഹൃദയത്തിൻ ചാറ്റലേറ്റ് പയ്യാരം കേട്ടുവാ
ഇതു കുമ്മി അടിക്കണ കുഴല് വിളിക്കണ കുരുവി കൂത്താട്ടം
മാസം മാസം മാസം മാസം മാസം
മാസം മാസം ..മൺസൂൺ മാസം
മായപ്പൂക്കൾ പൂക്കും മാസം..

ഓ.. നിലയില്ലാ ട്രാഫിക്കിൽ.. നിഴലാന കൂട്ടമോ
കളവാണി പെണ്ണുങ്ങൾതൻ.. കളിമേള തോറ്റമോ (2)
പാർക്കില്ലാ പായുവാൻ.. പക്കാലാ പാടുവാൻ
സെൽഫോണിൻ കാശടച്ചാൽ ചിങ്കാരകൊഞ്ചലായി
ഇതു ചുറ്റിനടക്കണ ചൂളമടിക്കണ കുസൃതിക്കൂത്താട്ടം
മാസം മാസം മാസം മാസം മാസം..

മാസം മാസം.. മൺസൂൺ മാസം
മായപ്പൂക്കൾ പൂക്കും മാസം..
പകലാകെയും നിലവാകവേ
പലകോണിലും വെയിൽ ചായവേ
തുടിതാളവും തകിൽ മേളവും
ഇനിയെങ്ങും രാപ്പൂരം..
ഇടിമിന്നൽ നിന്നും മേഘംപോലെ നമ്മൾ മിന്നും
മാസം മാസം... മൺസൂൺ മാസം
മായപ്പൂക്കൾ പൂക്കും മാസം..
മാസം മാസം.. മൺസൂൺ മാസം
മായപ്പൂക്കൾ പൂക്കും മാസം..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
masam masam mansoon

Additional Info

Year: 
2004
Lyrics Genre: