മിഴികളോരോ ഋതുവസന്തം

ഷിനാനാന നാനന നാന നാരേ
ഓ ..നാനാന നാനന നാന നാനേ
ഷിനാനാന നാനന നാന നാരേ
ഓ ..നാനാന നാനന നാന നാനേ
മിഴികളോരോ ഋതുവസന്തം
മിഴികളോരോ ഋതുവസന്തം
തിരയുമോമൽ ശലഭമായി
ചില്ലുപൂവൽ ചില്ലയിൽ
പീലിനീർത്തും മോഹമായി
മിഴികളോരോ ഋതുവസന്തം
തിരയുമോമൽ ശലഭമായി
ചില്ലുപൂവൽ ചില്ലയിൽ
പീലിനീർത്തും മോഹമായി
ഷിനാനാന നാനന നാന നാരേ
ഓ ..നാനാന നാനന നാന നാനേ
ഷിനാനാന നാനന നാന നാരേ
ഓ ..നാനാന നാനന നാന നാനേ

കുന്നിറങ്ങും കുറുമ്പു കാറ്റിന്റെ
കൈ തലോടും ശാഖിയിൽ
മെല്ലെയൊന്നുണർന്നാടി വന്നൊരീ
മൈനകൾ ചിന്തുപാടിയോ
മിന്നാര പൊന്നും മിന്നും ഒടിനുറുങ്ങിൻ
മഞ്ചാടി ചന്തം ചിന്തും ചൊടിയിലോരോ
സല്ലാപതേനും കൊണ്ടേ കിളികളണയേ

ഷിനാനാന നാനന നാന നാരേ
ഓ ..നാനാന നാനന നാന നാനേ
ഷിനാനാന നാനന നാന നാരേ
ഓ ..നാനാന നാനന നാന നാനേ

നൂപുരം ചാർത്തുമാശകൾ
നേർത്ത മാരിയായി പെയ്തിറങ്ങിയോ
സാന്ധ്യ സൗവ്വർണ്ണ കാന്തി തേടുന്ന
മേഘഹംസങ്ങൾ മാഞ്ഞുവോ
നീരാടിപ്പാടി പോരും പുലരിമഞ്ഞിൽ
പൂഞ്ചോലച്ചൂളം മൂളും കുരുവികൾക്കും
ചേലോലക്കൂടൊന്നേകും വരികയകലേ
തിരയുമോമൽ ശലഭമായി
ചില്ലുപൂവൽ ചില്ലയിൽ
പീലിനീർത്തും മോഹമായി

ഷിനാനാന നാനന നാന നാരേ
ഓ ..നാനാന നാനന നാന നാനേ
ഷിനാനാന നാനന നാന നാരേ
ഓ ..നാനാന നാനന നാന നാനേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
mizhikaloro rithuvasantham