ചെമ്മാന ചേലുരുക്കി

ചെമ്മാന ചേലുരുക്കി
എങ്ങാരെ കൂടൊരുക്കി
കിനാവായി നീ ഊർവ്വശി.. ഊർവ്വശി
മുകിലറിയാതെ ചേർന്ന് രാവും
നിറമഴവില്ലിൻ ചേലുപോലെ
കണ്ണിലാളും വിസ്മയങ്ങളോ
മുന്നിലാടുന്നു ..
കാലമേകും നാടകങ്ങൾ
വാഴ്‌വിൻ സന്ദേശമോ

ആപാദം പോന്നുമൂടും ആകാശ തിങ്കളോരോ
സാഗരത്തിരയ്ക്ക് മീതെയായി
സാഗരം മുകർന്നലിഞ്ഞുപോയി
മുന്നിലായി മിന്നിമായും
മിന്നലോ ജീവിതങ്ങൾ
സഘമോൽസാഹമോടെ  ..ഓവുവോവോ
തരാതര തര ...തരാതരരാര

ചെമ്മാന ചേലുരുക്കി
എങ്ങാരെ കൂടൊരുക്കി
കിനാവായി നീ ഊർവ്വശി.. ഊർവ്വശി
ഊർവ്വശി ...ഊർവ്വശി

ആതിരാരാവുമേവം പാതിരാ ജാലകത്തിൻ
വാതിലിൽ വിളക്കഞ്ഞണഞ്ഞിതോ
താരകൾ ചിരിച്ചുണർന്നതോ 
ഒത്തുനാം എത്തിവീണ്ടും പുത്തനാം വേദിയൊന്നിൽ
നൃത്തമാടിത്തുടിക്കാൻ ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
chemmana chelorukki