പായസം ഇതു പായസം
പായസം ഇതു പായസം പാൽപ്പായസം ( 2 )
പുഞ്ചിരിച്ചു പാലൊഴിച്ചു തേനൊഴിച്ചു നെയ്യൊഴിച്ചു
നെഞ്ചിൽ വച്ചു ഇളക്കിയ പായസം
കൊഞ്ചും സ്വപ്നങ്ങൾ തുള്ളി വിതറി
മേലേ മോഹങ്ങൾ തുള്ളി ഇളകീ
തിളച്ചു മറിഞ്ഞു വരുന്നു ഇന്നിതാ പായസം ( 2 )
പായസം ഇതു പായസം പാൽപ്പായസം
പായസം ഇതു പായസം പാൽപ്പായസം
കൊഞ്ചലിട്ടു കനവിട്ടു മധുരിച്ച പായസം
കണ്ണെറിഞ്ഞു കൊതിപ്പിച്ചു കൊഴുപ്പിച്ച പായസം...ഇതു പായസം
കരളിലിലയിൽ ചെറുചൂടോടെ നിറച്ചങ്ങ് വിളമ്പുന്ന പായസം
പാലല പോലെ തേനല പോലെ തുള്ളി മറിഞ്ഞൊരു പായസം
നാക്കിനു നല്ലൊരു പാൽക്കടലാക്കി പതുക്കെ വരുന്നൊരു പായസം
പായസം...ഓ..ഓ
പായസം ഇതു പായസം പാൽപ്പായസം
പുഞ്ചിരിച്ചു പാലൊഴിച്ചു തേനൊഴിച്ചു നെയ്യൊഴിച്ചു
നെഞ്ചിൽ വച്ചു ഇളക്കിയ പായസം
കൊഞ്ചും സ്വപ്നങ്ങൾ തുള്ളി വിതറി
മേലേ മോഹങ്ങൾ തുള്ളി ഇളകീ
തിളച്ചു മറിഞ്ഞു വരുന്നു ഇന്നിതാ പായസം