എന്തേ പുതുവസന്തമേ

എന്തേ പുതുവസന്തമേ.....
നിന്റെ ആശയ്ക്കിതിൽ ഒരു പുതു നിറം ...
എന്തേ മലർക്കൊമ്പിലെ കിളിമൊഴികളിൽ കുളിരിള മഴ...
ഒരു സ്നേഹദൂതുമായ്  പറന്നുയരും 
നിലാപ്പറവ പോലെയായ് എന്മനം (2)
മിഴി നിറഞ്ഞു ഞാൻ തേടി നിന്നെയെന്നും...
(എന്തേ പുതുവസന്തമേ)

കടം തരൂ ഒരു നിമിഷം ഇടം തരൂ പൂങ്കരളില്‍ ...(2)
പെണ്മയിലേ ആടിവന്നേ പൂങ്കുയിലേ വന്നേ
ഇന്നലെ ഞാന്‍ പൂങ്കനവില്‍ കണ്ടതെല്ലാം ചൊല്ലാം 
ആരോടും മിണ്ടല്ലെ പൊന്നേ.. എന്റ്രെ
(എന്തേ പുതുവസന്തമേ)

കതിര്‍ മുഖം നിന്റെ അഴകില്‍ തമിഴ് നിറം തേനിരവില്‍..(2)
രാമഴയില്‍ തേനിറങ്ങി ചൊന്നതെല്ലാം തേനേ
ഓണത്തുമ്പീ നാളെയവന്‍ കെട്ടുമല്ലോ മിന്ന്
ആരോടും ചൊല്ലല്ലേ തുമ്പീ..

(എന്തേ പുതുവസന്തമേ)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
EnthE puthuvasanthame