കുമാരി തങ്കം

Kumari Thankam

കുമാരിതങ്കം. ആത്മസഖിയില്‍ തുടങ്ങി,മിന്നുന്നതെല്ലാം പൊന്നല്ല വരെ,5 വര്‍ഷം നായിക സഥാനത്ത് നിലനിന്നു. ലളിത പദ്മിനി രാഗിണിയുടെ അമ്മയുടെ ചേച്ചിയുടെ മകന്‍ സത്യപാലിനെ വിവാഹം ചെയ്ത് അഭിനയലോകത്ത് നിന്നും പിന്‍മാറി.