ശിർക്

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 16 March, 2018
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
ബഹ്‌റൈൻ , തിരുവനന്തപുരം , കോഴിക്കോട്

എം . ഡി . എ പ്രൊഡക്ഷൻസ് ബാനറിൽ മുൻ ബഹ്‌റൈൻ പ്രവാസിയായ മനുകൃഷ്ണ സംവിധാനം ചെയ്ത് മനുകൃഷ്ണയും , മധുസൂധനൻ മാവേലിക്കരയും ചേർന്ന് നിർമിച്ച ശിർക്ക്അദിതി റായ് കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന ചിത്രത്തിൽ മുത്തലാഖും സ്ത്രീകൾ അനുഭവിക്കുന്ന ദുരിതവും പ്രമേയമാകുന്നു

Shirk Malayalam Movie Official Trailer | Jagadish | Aditi Rai | Manu Krishna