കൊലമാസ്
തിരക്കഥ:
സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Friday, 4 March, 2016
അമീര്‍ നിയാസ്, അഷ്‌കര്‍ സൗദാന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ സനൂബ് അനില്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'കൊലമാസ്.' വെട്ടം മൂവീസിന്റെ ബാനറിൽ ഷൈസി ഈപ്പനാണ് ചിത്രം നിർമ്മിക്കുന്നത്