അജാസ്

Ajas

അജാസ് കൊല്ലം സ്വദേശി. മഴവിൽ മനോരമ ചാനലിലെ റിയാലിറ്റി ഡാൻസ് ഷോ ആയ ഡി 4 ഡാൻസ് സീസണ്‍ ഒന്നിലെ മൽസരാർഥിയായിരുന്നു അജാസ്. ഫൈനൽ ടോപ്‌ അഞ്ചിൽ അജാസ് എത്തിയിരുന്നു. 'ഇടി' മലയാള ചലച്ചിത്രത്തിൽ അഭിനയിച്ചു.