എന്റെ കല്ലുപെൻസിൽ

Released
Ente Kallupencil
കഥാസന്ദർഭം: 

ഇരുപത്തിരണ്ടു അനാഥകുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്

സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 19 May, 2017

ടി ജെ എസ് ഫിലിമ്സിന്റെ ബാനറിൽ ജസ്പാൽ ഷൺമുഖം സംവിധാനം ചെയ്ത ചിത്രം 'എന്റെ കല്ലുപെൻസിൽ'. സാജു നവോദയ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു