അണ്ണാറക്കണ്ണാ വാ

അണ്ണാറക്കണ്ണാ വാ കണ്ണാ വാ
മാമല കാണാൻ വാ
പുഴക്കണ്ണാടി നോക്കാൻ വാ
മന്ദാരക്കൊമ്പിലെ മഞ്ഞില കോർത്തൊരു
മാലയുണ്ടാക്കാൻ വാ (2)

വാ വാ വാ വാ വാ വാ വാ
ആടാൻ വാ വാ വാ വാ
ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാവോ
ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാ
ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാവോ
ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാ

തുമ്പികളോടൊത്തു താഴേത്തൊടിയിൽ
കണ്ണാരം പൊത്താം...
കാറ്റിൻ ചിലങ്കയും അപ്പൂപ്പൻ താടിയും
തേടി തുടിക്കാം
ഓഹോയ്.. ഓഹോയ് ലലലാല്ലലലലാ
ലലലാല്ലലലലാ
തുമ്പികളോടൊത്തു താഴേത്തൊടിയിൽ കണ്ണാരം പൊത്താം
കാറ്റിൻ ചിലങ്കയും അപ്പൂപ്പൻ താടിയും തേടി തുടിക്കാം
മഴവില്ലിൻ തുമ്പേറാം
മഞ്ചാടി മഴയാകാം
പൂവിൻ കിനാവാകാം നിലാവിൽ കുട ചൂടാം
ഗിത്താറിൻ ഈണത്തിൽ താളം പിടിച്ചീടാം
വാ വാ വാ വാ വാ വാ വാ
ആടാൻ വാ വാ വാ വാ
ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാവോ
ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാ
ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാവോ
ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാ

വെള്ളാരം കല്ലാൽ കുന്നിൻ ചെരിവിൽ വീടൊന്നൊരുക്കാം
അമ്പിളിമാമനെ കൈക്കുമ്പിൾ വെള്ളത്തിൽ കോരിയെടുക്കാം (2)
കടലോളം മോഹങ്ങൾ കണ്ണിൽ കിനിഞ്ഞാലും
പൂക്കാലം മാഞ്ഞാലും പൂപ്പാട്ടകന്നാലും
ആമരമീമരം ചുറ്റിക്കറങ്ങീടാം
വാ വാ വാ വാ വാ വാ വാ
ആടാൻ വാ വാ വാ വാ
ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാവോ
ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാ
ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാവോ
ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാ

അണ്ണാറക്കണ്ണാ വാ കണ്ണാ വാ
മാമല കാണാൻ വാ
പുഴക്കണ്ണാടി നോക്കാൻ വാ
മന്ദാരക്കൊമ്പിലെ മഞ്ഞില കോർത്തൊരു
മാലയുണ്ടാക്കാൻ വാ
വാ വാ വാ വാ വാ വാ
ആടാൻ വാ വാ വാ വാ
ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാവോ
ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാ
ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാവോ
ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാ
ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാവോ
ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാ
ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാവോ
ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാ

Annarakkanna Vaa | Latest Malayalam Film Songs 2017 | Sreya Jayadeep | Ente Kallu Pencil Movie