അവർക്കൊപ്പം

Released
Avarkkoppam
കഥാസന്ദർഭം: 

അമേരിക്കന്‍ മലയാളികളുടെ ജീവിത പശ്ചാത്ത ലവും ആനുകാലിക വിഷയങ്ങളും പ്രമേയമാക്കിയ ചിത്രം

തിരക്കഥ: 
സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 30 November, 2018

ഗണേശ് നായര്‍ കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന "അവർക്കൊപ്പം". ചിത്രത്തിന്റെ തിരക്കഥ അജിത് നായരുടേതാണ്.

Avarkkoppam Movie Official Trailer | Ganesh G Nair | Nishad Joy | Tina Nair