ലെസ്സൻസ്

Lessons
Tagline: 
One Cinema, Four Stories

മലയാളാത്തിൽ മറ്റൊരു ആന്തോളജി ചിത്രം. താജ് ബഷീർ സംവിധാനം ചെയ്യുന്ന ജാലകം, മനോജ് എസ് നായർ സംവിധാനം ചെയ്യുന്ന സ്വർഗ്ഗത്തിൽ ഒരു രാത്രി, രമേഷ് അമ്മാനത്ത് സംവിധാനം ചെയ്യുന്ന ചൂളം, മുഹമ്മദ് ഷാ ഒരുക്കുന്ന പാണിഗ്രഹണം എന്നീ ചിത്രങ്ങൾ ഉൾക്കൊള്ളുന്നതാണ് ലെസ്സൻസ് എന്ന ചിത്രം.