ഗോസ്റ്റ് വില്ല

Ghost Villa
റിലീസ് തിയ്യതി: 
Friday, 3 June, 2016

മായാപുരി എന്ന ത്രീഡി ചിത്രത്തിന് ശേഷം മഹേഷ്‌ കേശവ് സംവിധാനം ചെയ്ത ഹൊറർ ഹ്യൂമർ ചിത്രമാണ് 'ഗോസ്റ്റ് വില്ല'. ഇ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിജയ്‌ ജി എസ് ആണ്  നിർമ്മിക്കുന്നത്. തിരക്കഥ സുനിൽ കൈലാസ്. ജോൺ ജേക്കബ്, പാർവതി നമ്പ്യാർ എന്നിവർ  കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

GHOST VILLA MALAYALAM MOVIE TRAILER