ഞാനൊരു ബൊഗെയിൻ വില്ല
ഞാനൊരു ബൊഗെയിൻ വില്ല
പനിനീർ പൂമണമില്ല (2)
മഴവിൽ പോലഴകല്ല ..
ബൊഗെയിൻ വില്ല..ഹാ ..ഹാ..ഹാ
പൂക്കുന്നു പതിവായി..
ഇരവിൽപ്പോലും നിഴലായി
ഈ രാവും വരവായി ...
തെളിനിലാ ...
നേരെ കണ്ണിലായ്
കാണാം മുന്നിലായി ഇരുൾ മൂടും പകലിലും
ഇൻ ഗോസ്റ്റ് വില്ല .. (2)
ഞാൻ കണ്ടൊരു സിനിമ ഗോസ്റ്റ് വില്ല
ഇനി കാണാൻ പോണം ഗോസ്റ്റ് വില്ല
ഈ പാടും പാട്ടിൽ പതിരില്ല
പതിരില്ലേലും പതറില്ല
ഇത് വെറുമൊരു പ്രേതക്കഥയല്ലേ
ഗോസ്റ്റ് ഉണ്ടോ ഇല്ലേ അറിയില്ല
നീ വെറുതെ കള്ളം പറയാതെ
വീട് നീ ചുമ്മാ തള്ളാതെ
വേഗം നേരം കളയാതെ
നീ വീട്ടിൽ കേറു നേരത്തെ
ഇനി വേറാരാരും അറിയാതെ
ഒരു കാര്യം കൂടി ചോദിച്ചോട്ടെ
ഈ വീട്ടിൽ ഗോസ്റ്റില്ലെങ്കിൽ
വൈ ഈസ് കോൾഡ് എ ഗോസ്റ്റ് വില്ല
നേരെ കണ്ണിലായ്
കാണാം മുന്നിലായി ഇരുൾ മൂടും പകലിലും
ഇൻ ഗോസ്റ്റ് വില്ല ..
നേരെ കണ്ണിലായ്
കാണാം മുന്നിലായി ഇരുൾ മൂടും പകലിലും
ഇൻ ഗോസ്റ്റ് വില്ല ..
ഫുൾ മൂൺ വെണ്ണിലാ..
നൈറ്റ്മെയർ ഫോമിലാ...
ഗോസ്റ്റ് വില്ല..ഗോസ്റ്റ് വില്ല
സ്‌കെയറി രാത്രി ഇറ്റ്സ് ആൾ മൈ മിസ്റ്ററി ...