ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍

Iniyum Marichittillatha Nammal
റിലീസ് തിയ്യതി: 
Friday, 21 March, 1980

സംവിധായകന്റെ തന്നെ പ്രത്യക്ഷാനുഭവങ്ങളുമായി ബന്ധമുള്ള ഒരു പ്രമേയം ആണ്  സിനിമ ആയത് .
സ്വാർത്ഥത ഉപേക്ഷിച്ച് സാമൂഹ്യമായ നന്മക്കുവേണ്ടി പലതും നഷ്ടപെടാൻതയ്യാറായ ഒരു കൂട്ടം യുവമനസ്സുകൾ, ഇവരുടെ നിസ്സഹായത, പരാജയങ്ങൾ,വിധി ഇതായിരുന്നു ഈ സിനിമ.