രേഷ്മ ഭരദ്വാജ്
Reshma Bharadwaj
മാദ്ധ്യമ പ്രവർത്തകനും,ചലച്ചിത്ര പ്രവർത്തകനുമായിരുന്ന ബാബു ഭരദ്വാജിന്റെ മകൾ.
അദ്ദേഹം നിർമാണം നിർവഹിച്ച കെ രവീന്ദ്രൻ സംവിധാനം ചെയ്ത ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ എന്ന സിനിമയിൽ ബാലതാരം ആയിരുന്നു രേഷ്മ.
അവലംബം : സ്വേതയുടെ ഫേസ്ബുക്ക് പോസ്റ്റ്