വെയിലും മഴയും

Veyilum Mazhayum (malayalam movie)
കഥാസന്ദർഭം: 

ശില്പനിര്‍മ്മാണം നടത്തുന്ന നാടോടികളുടെ ദുരിത ജീവിതമാണ് സിനിമ പറയുന്നത്. ശിശുപീഡനത്തിന്റെ ക്രൂരമുഖങ്ങള്‍ ചിത്രത്തിൽ കാണാൻ സാധിക്കുന്നു

സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 29 August, 2014

മലയാള സിനിമയുടെ വിവിധ മേഖലകളില്‍ നിറഞ്ഞു നിന്നിരുന്ന പ്രശസ്തരുടെ പിന്മുറക്കാരെ ഒരുമിപ്പിച്ചു കൊണ്ട് നവാഗതനായ ഷൈജു എൻ സംവിധാനം ചെയ്ത ചിത്രമാണ് വെയിലും മഴയും.

veyilum mazhayum poster

1Qk61aCvC68