രാവിൻ മനസ്സിലെ

രാവിൻ മനസ്സിലെ തിരിയണഞ്ഞു
നൊമ്പര മന്ത്രങ്ങൾ ഉരുക്കഴിച്ചൂ
രാക്കിളി വിരഹത്തിൻ വേദനയിൽ
നൊമ്പരമന്ത്രങ്ങൾ ഉരുക്കഴിച്ചൂ
രാക്കിളി വിരഹത്തിൻ വേദനയിൽ
നൊമ്പരമന്ത്രങ്ങൾ ഉരുക്കഴിച്ചൂ
രാവിൻ മനസ്സിലെ തിരിയണഞ്ഞു
നൊമ്പര മന്ത്രങ്ങൾ ഉരുക്കഴിച്ചൂ

അനുരാഗപ്പൂമരം പൂത്തനാളിൽ..
രാക്കിളികൾ സംഗീതം പാടിയപ്പോൾ
അനുരാഗപ്പൂമരം പൂത്തനാളിൽ
രാക്കിളികൾ സംഗീതം പാടിയപ്പോൾ
ചിലരെത്തി കാമത്തിൻ അമ്പുമായീ
കിളികളിൽ  ഒന്നിനെ എയ്തുവീഴ്ത്തീ

S4Gy9DaG5RA