സി എസ് എബ്രഹാം
C S Abraham
Date of Death:
Thursday, 10 June, 2010
എബ്രഹാം സി എസ്
അമേരിക്കൻ അച്ചായൻ
സി എസ് എബ്രഹാം - അമേരിക്കൻ അച്ചായൻ എനാണ് അറിയപ്പെട്ടിരുന്നത്. നിർമ്മാതാവ്, അഭിനേതാവ് എന്നീ നിലകളിൽ പ്രശസ്തൻ. താളമേളം, അമ്പാടി തന്നിലൊരുണ്ണി എന്നീ ചിത്രങ്ങൾ നിർമ്മിച്ചു. അമ്പാടി തന്നിലൊരുണ്ണി, മായപ്പൊന്മാൻ, സൂര്യപുത്രൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. 2010 ജൂൺ 10 ന് അന്തരിച്ചു.
ഭാര്യ : മറിയക്കുട്ടി, മക്കൾ - സാബു, സുമ
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ അമ്പാടിതന്നിലൊരുണ്ണി | കഥാപാത്രം | സംവിധാനം ആലപ്പി രംഗനാഥ് | വര്ഷം 1986 |
സിനിമ മൈ ഡിയർ റോസി | കഥാപാത്രം | സംവിധാനം പി കെ കൃഷ്ണൻ | വര്ഷം 1989 |
സിനിമ ത്രീ മെൻ ആർമി | കഥാപാത്രം | സംവിധാനം നിസ്സാർ | വര്ഷം 1995 |
സിനിമ പടനായകൻ | കഥാപാത്രം | സംവിധാനം നിസ്സാർ | വര്ഷം 1996 |
സിനിമ മലയാളമാസം ചിങ്ങം ഒന്നിന് | കഥാപാത്രം ശങ്കരൻകുട്ടി | സംവിധാനം നിസ്സാർ | വര്ഷം 1996 |
സിനിമ മായപ്പൊന്മാൻ | കഥാപാത്രം | സംവിധാനം തുളസീദാസ് | വര്ഷം 1997 |
സിനിമ സൂര്യപുത്രൻ | കഥാപാത്രം ലോനപ്പൻ | സംവിധാനം തുളസീദാസ് | വര്ഷം 1998 |
സിനിമ ക്യാപ്റ്റൻ | കഥാപാത്രം മന്ത്രി | സംവിധാനം നിസ്സാർ | വര്ഷം 1999 |
സിനിമ പഞ്ചപാണ്ഡവർ | കഥാപാത്രം | സംവിധാനം കെ കെ ഹരിദാസ് | വര്ഷം 1999 |
സിനിമ ദി വാറണ്ട് | കഥാപാത്രം | സംവിധാനം പപ്പൻ പയറ്റുവിള | വര്ഷം 2000 |
സിനിമ തങ്കത്തോണി | കഥാപാത്രം | സംവിധാനം ദാസ് | വര്ഷം 2000 |
സിനിമ സ്വാതി തമ്പുരാട്ടി | കഥാപാത്രം | സംവിധാനം ഫൈസൽ അസീസ് | വര്ഷം 2001 |
സിനിമ താളമേളം | കഥാപാത്രം | സംവിധാനം നിസ്സാർ | വര്ഷം 2004 |
സിനിമ വിദേശി നായർ സ്വദേശി നായർ | കഥാപാത്രം | സംവിധാനം പോൾസൺ | വര്ഷം 2005 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ അമ്പാടിതന്നിലൊരുണ്ണി | സംവിധാനം ആലപ്പി രംഗനാഥ് | വര്ഷം 1986 |
സിനിമ ദി വാറണ്ട് | സംവിധാനം പപ്പൻ പയറ്റുവിള | വര്ഷം 2000 |
സിനിമ താളമേളം | സംവിധാനം നിസ്സാർ | വര്ഷം 2004 |
എക്സി പ്രൊഡ്യൂസർ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് റാപ്പിഡ് ആക്ഷൻ ഫോഴ്സ് | സംവിധാനം സലിം ബാബ | വര്ഷം 2000 |