കല ശ്രീകുമാർ

Kala Sreekumar

കല ശ്രീകുമാര്‍. ജഗതി ശ്രീകുമാറിന്റെ രണ്ടാം ഭാര്യ. ഇനിയും കുരുക്ഷേത്രം, വിറ്റ്നസ്, കിരീടം, അയിത്തം, അന്നക്കുട്ടി കോടമ്പാക്കം വിളിക്കുന്നു. എന്നീ സിനിമകളില്‍ അഭിനയിച്ചു