വിജയലക്ഷ്മി

Vijayalakshmi
വിജയലക്ഷ്മി ബാലൻ

1973 ൽ എം ടിയുടെ നിർമ്മാല്യം എന്ന ചിത്രത്തിൽ ഭർത്താവായ നിലമ്പൂർ ബാലനോടോപ്പം 'ശ്രീമഹാദേവൻ തന്റെ ശ്രീ പുള്ളോർക്കുടം കൊണ്ട്' എന്ന ഗാന രംഗത്ത് അഭിനയിച്ച് നാടകലോകത്തു നിന്നും വെള്ളിത്തിരയിൽ എത്തിയതാണ് കോഴിക്കോട് നടക്കാവ് സ്വദേശിനി വിജയലക്ഷ്മി. തുടർന്ന് ഒട്ടേറെ സിനിമകളിൽ അഭിനയിച്ചു.

അവലംബം: മഹേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്