PreethiBalakrishnan

എന്റെ പ്രിയഗാനങ്ങൾ

  • എന്നും നിന്‍ നാമങ്ങള്‍

    എന്നും നിന്‍ നാമങ്ങള്‍ ചൊല്ലാന്‍
    നാവിനു സൌഭാഗ്യം നൽകൂ കണ്ണാ
    എന്നും നിന്‍ നാമങ്ങള്‍ ചൊല്ലാന്‍
    നാവിനു സൌഭാഗ്യം നൽകൂ
    എന്നും നിന്‍ പൂജകള്‍ ചെയ്യാൻ
    കൈകള്‍ക്കു  ത്രാണി നൽകൂ കണ്ണാ
    എന്നും നിന്‍ പൂജകള്‍ ചെയ്യാൻ
    കൈകള്‍ക്കു ത്രാണി നൽകൂ കണ്ണാ
     (എന്നും നിന്‍ )

    നിന്‍റെ മയാലീലകളല്ലേ  
    ഞാനുമെന്‍ ജീവിതവും  (2)
    നിന്‍റെ പുല്ലാങ്കുഴലല്ലേ കണ്ണാ
    എന്‍റെയീ പ്രാണനാളം
    എത്രെയെത്ര സ്വരബുൽബുദങ്ങള്‍
    ഇതിലേയിഴഞ്ഞു വെറുതെ
    എത്രെയെത്രയോ  ഗദ്ഗദങ്ങള്‍
    ഇതിലേ നുഴഞ്ഞു പഴുതേ
    അത്രയും നിന്‍ കീര്‍ത്തനങ്ങള്‍
    മാത്രമായിരുന്നെങ്കില്‍
    എത്രമേല്‍ മുക്തി ഞാന്‍ നേടുമായിരുന്നേനെ
    (എന്നും നിന്‍ )

    മുന്നിൽക്കാണും ജീവികളെല്ലാം
    കണ്ണില്‍ നിന്നും മറയും (2)
    എന്നില്‍ എന്നെ തിരയുന്ന ഞാനും
    കണ്ണനും മാത്രമാകും
    നിന്‍റെ നൂറു കഥനങ്ങള്‍  ചൊല്ലി
    അശനം കഴിക്കുമിവനെ
    സ്വന്തമെന്നു കരുതുന്നുവെങ്കില്‍
    അടിയന്‍ കൃതാര്‍ത്ഥനല്ലോ
    ചിത്സ്വരൂപാ ത്വല്‍പദങ്ങള്‍
    ശിരസിലേറ്റിടാം ദാസന്‍
    പാഹിമാം പാഹിമാം
    പാപമോചന കണ്ണാ

    (എന്നും നിന്‍)

Entries

Post datesort ascending
Lyric ആയുസ്സിനും ആരോഗ്യ(F) വ്യാഴം, 31/05/2018 - 19:05
Lyric മരക്കൊമ്പേൽ ഇരുന്നും ബുധൻ, 30/05/2018 - 10:49
Lyric കളിച്ചിരട്ടയിൽ ബുധൻ, 30/05/2018 - 10:30
Lyric ആഴിയ്ക്കക്കരെ ആകാശമുറ്റത്ത്‌ ബുധൻ, 25/04/2018 - 16:46
Lyric രാജപാതയ്ക്കരികിൽ ബുധൻ, 25/04/2018 - 16:22
Lyric അയ്യോ മേല എന്തൊരു വേല ബുധൻ, 25/04/2018 - 16:10
Lyric അമ്മമാർക്കിമ്പമായ് ബുധൻ, 25/04/2018 - 15:38
Lyric ഇഷ്ടദേവന്റെ തിരുസന്നിധിയിൽ Sun, 22/04/2018 - 22:14
Lyric ജനിച്ചു നീ ജനിച്ചൂ Sun, 22/04/2018 - 21:55
Lyric ഗ്രീഷ്മസന്ധ്യാ Sun, 22/04/2018 - 21:46
Lyric രാമകഥപ്പാട്ടിലെ Sun, 22/04/2018 - 13:48
Lyric മനസിലെ മണിവർണനാം ചൊവ്വ, 20/02/2018 - 11:08
Lyric കാളിന്ദി തന്‍ വ്യാഴം, 15/02/2018 - 12:21
Lyric നീലമേഘവര്‍ണ്ണ കണ്ണാ Mon, 12/02/2018 - 22:51
Lyric എന്നും നിന്‍ നാമങ്ങള്‍ ബുധൻ, 07/02/2018 - 11:32

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
രാത്രി മുഴുവൻ മഴയായിരുന്നു വെള്ളി, 29/06/2018 - 20:21
ചെത്ത്‌ പാട്ടുകള്‍ വ്യാഴം, 31/05/2018 - 19:05
ചെത്ത്‌ പാട്ടുകള്‍ വ്യാഴം, 31/05/2018 - 14:37
ചെത്ത്‌ പാട്ടുകള്‍ ബുധൻ, 30/05/2018 - 10:49
ചെത്ത്‌ പാട്ടുകള്‍ ബുധൻ, 30/05/2018 - 10:30
താലത്തില്‍ പാനമുന്തിരി Mon, 28/05/2018 - 17:06
താലത്തില്‍ പാനമുന്തിരി Mon, 28/05/2018 - 17:03
അക്കരെ നിന്നൊരു കൊട്ടാരം വെള്ളി, 25/05/2018 - 03:20
എന്നും മനസ്സിന്റെ തംബുരു (F) ബുധൻ, 23/05/2018 - 18:00
എന്നും മനസ്സിന്റെ തംബുരു (F) ബുധൻ, 23/05/2018 - 17:09
എന്നും മനസ്സിന്റെ തംബുരു (F) ബുധൻ, 23/05/2018 - 16:34
കുറിഞ്ഞിപ്പൂവേ Sat, 28/04/2018 - 22:45
കുറിഞ്ഞിപ്പൂവേ Sat, 28/04/2018 - 22:44
പൂക്കണി ബുധൻ, 25/04/2018 - 16:46
പൂക്കണി ബുധൻ, 25/04/2018 - 16:22
പൂക്കണി ബുധൻ, 25/04/2018 - 16:10
കൃഷ്ണഗാഥ ബുധൻ, 25/04/2018 - 15:38
പൂക്കണി Sun, 22/04/2018 - 22:14
പൂകണി Sun, 22/04/2018 - 21:55
പൂക്കണി Sun, 22/04/2018 - 21:46
പൂക്കണി Sun, 22/04/2018 - 13:50
പൂക്കണി Sun, 22/04/2018 - 13:48
കൃഷ്ണഗാഥ ചൊവ്വ, 20/02/2018 - 11:14
കൃഷ്ണഗാഥ ചൊവ്വ, 20/02/2018 - 11:08
കാളിന്ദി തന്‍ വ്യാഴം, 15/02/2018 - 12:21
നീലമേഘവര്‍ണ്ണ കണ്ണാ ചൊവ്വ, 13/02/2018 - 15:14
നീലമേഘവര്‍ണ്ണ കണ്ണാ Mon, 12/02/2018 - 23:00
നീലമേഘവര്‍ണ്ണ കണ്ണാ Mon, 12/02/2018 - 22:51
എന്നും നിന്‍ നാമങ്ങള്‍ ചൊല്ലാന്‍ ബുധൻ, 07/02/2018 - 11:32